You Searched For "തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്"

ദേവസ്വം വിജിലന്‍സിലെ പോലീസുകാരന് തോക്കു ഉപയോഗിക്കാനാകില്ല; ആയുധം ഇല്ലാതെ ഉദ്യോഗസ്ഥര്‍ സ്വര്‍ണ്ണ പാളി ചെന്നൈയില്‍ കൊണ്ടു പോയത് ഒരു സുരക്ഷയുമില്ലാതെ ഇന്നോവാ കാറില്‍; ദ്വാരപാലക ശില്‍പ്പത്തിലെ ഹൈക്കോടതി ചോദ്യങ്ങള്‍ കൊള്ളേണ്ടിടത്ത് കൊണ്ടു; പ്രശാന്ത് ഭയം സമ്മതിച്ചു; ലക്ഷ്യം കോടതിയെ വെല്ലുവിളിക്കലോ?
ആഗോള അയ്യപ്പ സംഗമം നടത്താം; ഹര്‍ജികള്‍ തള്ളിയതോടെ ദേവസ്വം ബോര്‍ഡിന് സംഗമവുമായി മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി; പമ്പയുടെ വിശുദ്ധി കാത്തുസൂക്ഷിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം; സ്ഥിരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നും കോടതി
അയ്യപ്പസംഗമം കൊണ്ട് ഭക്തര്‍ക്ക് എന്ത് ഗുണമെന്ന് പന്തളം കൊട്ടാരം; ഇതിന്റെ ഉദ്ദേശ്യം വ്യക്തമായി ഭക്തജനങ്ങളെ ധരിപ്പിക്കണം; 2018 ലെ നാമജപ ഘോഷയാത്ര കേസുകള്‍ ഉടന്‍ പിന്‍വലിക്കണം, കൊട്ടാരത്തിന് ഇക്കാര്യത്തില്‍ ഒരു രാഷ്ട്രീയവും ഇല്ലെന്ന് എം ആര്‍ സുരേഷ് വര്‍മ്മ
ശബരിമല യുവതി പ്രവേശന കേസില്‍ പഴയ നിലപാട് പാടേ തിരുത്താന്‍ ദേവസ്വം ബോര്‍ഡ്; ബിജെപി ആവശ്യപ്പെട്ടതിന് പിന്നാലെ സുപ്രീം കോടതിയിലെ സത്യവാങ്മൂലം പുനഃപരിശോധിക്കുമെന്ന് വ്യക്തമാക്കി പ്രസിഡന്റ് പി എസ് പ്രശാന്ത്; ശബരിമലയുടെ ആചാരാനുഷ്ഠാനങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്താന്‍ പരിശ്രമിക്കും; ആഗോള അയ്യപ്പ സംഗമ വിജയത്തിനായി എന്തും ചെയ്യും ബോര്‍ഡ്
മൂന്ന് കോടിയുണ്ടെങ്കില്‍ ഡയമണ്ട് കാര്‍ഡ്; കോടി ഒന്നു കൊടുത്താല്‍ പ്ലാറ്റിനം; അമ്പത് ലക്ഷം കൊടുത്താല്‍ ഗോള്‍ഡ്; 25 നല്‍കിയാല്‍ സില്‍വര്‍; പത്തുണ്ടെങ്കില്‍ ബ്രോണ്‍സ്; ഒരു ലക്ഷം കൈമാറിയാല്‍ നോര്‍മല്‍! ആഗോള അയ്യപ്പ സംഗമത്തില്‍ സംഭാവന കൂമ്പാരമാകാന്‍ ഓഫര്‍ പെരുമഴ! ഓടിയെത്തി ആദ്യം കൊടുക്കുന്നവര്‍ക്ക് ആ കാര്‍ഡുകള്‍ കിട്ടും; ശബരിമലയില്‍ ഇനി ഭക്തര്‍ ഏഴു തരം; വിശ്വാസികള്‍ക്ക് നാണക്കേടാകുന്ന ഒരു ദേവസ്വം ഉത്തരവ് കഥ
ആഗോള അയ്യപ്പ സംഗമം സര്‍ക്കാറിന്റെ പരിപാടിയില്ല, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പരിപാടി; ന്യൂനപക്ഷ പ്രീണനം പോയി ഭൂരിപക്ഷ പ്രീണനമായോ? വിരട്ടലൊന്നും വേണ്ട; വിമര്‍ശനങ്ങളോട് പ്രതികരിച്ചു മുഖ്യമന്ത്രി; ആഗോള അയ്യപ്പ സംഗമം ഭരണഘടനാ വിരുദ്ധമെന്ന് ആരോപിച്ചു നിയമനടപടിയുമായി ഹൈന്ദവ സംഘടനകളും
ആഗോള അയ്യപ്പ സംഗമം ജനങ്ങളെ വിഡ്ഢിയാക്കാനുള്ള തന്ത്രം; എം.കെ. സ്റ്റാലിനും പിണറായി വിജയനും അയ്യപ്പ ഭക്ത വിശ്വാസത്തെ ദുരുപയോഗം ചെയ്താല്‍ തടയും; ശബരിമല സമരവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിന്‍വലിച്ച് പിണറായി മാപ്പപേക്ഷിക്കണം; അയ്യപ്പ സംഗമത്തില്‍ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍
പ്രയാറിന്റെ അഴിമതി വിരുദ്ധത ആര്‍ക്കും പിടിച്ചില്ല; കാണിക്കവഞ്ചിയില്‍ കൈയിട്ട് വാരുന്നവര്‍ക്കൊപ്പം പിണറായി ചേര്‍ന്നപ്പോള്‍ ശബരിമല തീര്‍ത്ഥാനടത്തിന് തൊട്ടു മുമ്പ് പ്രയാര്‍ പുറത്തായി; ആ തീരുമാനം മണ്ടത്തരമെന്ന് ഒടുവില്‍ രണ്ടാം പിണറായി സര്‍ക്കാര്‍ തിരിച്ചറിഞ്ഞു; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ കാലാവധി നീട്ടിയേക്കും; ശബരിമലയില്‍ വീണ്ടും തെറ്റു തിരുത്തല്‍
ശംഖു മുദ്രയുള്ള സീല്‍ കിട്ടയതിലും ശംഖുമുഖം ദേവീദാസിന്റെ പങ്കിലും ദുരൂഹത; ശ്രീതുവിന് നന്ദന്‍കോട്ടെ ഓഫീസിനുള്ളില്‍ ഉന്നത സൗഹൃദങ്ങളോ? അന്വേഷണം നേതാക്കളിലേക്ക് നീളുമോ എന്ന ആശങ്കയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഇടതു സംഘടനകളും; ശ്രീതുവിന്റെ ലിവിംഗ് ടുഗദറുകാരന്‍ മറഞ്ഞിരിക്കുമ്പോള്‍
ദേവസ്വത്തില്‍ തൊഴില്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കി വ്യാജ രേഖ ചമച്ച് പണം തട്ടിയതായുള്ള പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്; നിയമനങ്ങള്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വഴി മാത്രം; അറിയിപ്പുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്